മാമലകൾക്കപ്പുറത്തെ മലയാളനാടിന്റെ കാർഷീക മഹോത്സവമാണ് ഓണം. കാർഷീകോൽപ്പന്നങ്ങളുടെ വിളവെടുപ്പുത്സവമായാണ് ഓണത്തെ രേഖപ്പെടുത്തിയിരിക്കുന്നത്.......
ആഗോള അയ്യപ്പസംഗമത്തിലേക്ക് ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്കു ക്ഷണം. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.......
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയെ പ്രേരിപ്പിക്കണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർത്ഥിച്ച് യൂറോപ്യൻ യൂണിയന്റെ ഉന്നത നേതാക്കൾ. മോദിയും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്നും തമ്മിലുള്ള ഫോൺ സംഭാഷണത്തിനിടെയാണ് യൂറോപ്യൻ യൂണിയൻ നേതാക്കൾ ഇക്കാര്യം ആവശ്യപ്പെട്ടത്. ......
ഇന്ന് പൊന്നിൻ ചിങ്ങത്തിലെ തിരുവോണം. ലോകമെങ്ങുമുള്ള മലയാളികൾ തങ്ങളുടെ പ്രിയപ്പെട്ട ഭരണാധികാരിയായ മഹാബലിയെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു.......
മഞ്ഞപ്ര : ഇക്കഴിഞ്ഞ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ഐസിഎസ്ഇ, സി ബി എസ് ഇ ഫുൾ എ പ്ലസ് എ വൺ കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ഇന്ദിര ഗാന്ധി കൾചറൽ ഫോറം മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി,കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ഡേവീസ് മണവാളൻ ഉദ്ഘാടനം ചെയ്തു.കൾചറൽ ഫോറം രക്ഷാധികാരി കെ. സോമശേഖരൻ പിള്ള അധ്യക്ഷത വഹിച്ചു. ......
ആലപ്പുഴ : ഓണ വിപണിയിൽ ഇക്കുറിയും പഴങ്ങളുടെയും പച്ചക്കറിയുടെയും വില നിയന്ത്രിക്കാനായെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. വിപണി ഇടപെടലിനായി 2000 കർഷക ചന്തകളാണ് സംസ്ഥാനത്തുടനീളം കൃഷിവകുപ്പ് ആരംഭിച്ചത്. സെപ്റ്റംബർ ഒന്ന് മുതൽ നാല് വരെ നീണ്ടു നിന്ന കർഷക ചന്തകളിലൂടെ 2,157 ടൺ പഴങ്ങളും പച്ചക്കറികളുമാണ് വിറ്റഴിച്ചത്. ......
പത്തനംതിട്ട : നഗരത്തില് തെരുവ് നായ ആക്രമണം.......
ചെങ്ങന്നൂർ: നാഗർഗോവിൽ-കോട്ടയം പാസഞ്ചർ ട്രെയിൻ (16366) എക്സ്പ്രസ് ട്രെയിൻ ചെറിയനാട് റെയിൽവെ സ്റ്റേഷനിൽ നിർത്താൻ വിട്ടു പോയതിനെ തുടർന്ന് ഒരു കിലോമീറ്റർ പിന്നോട്ടെടുത്ത് സ്റ്റേഷനിൽ എത്തിച്ചു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
6.24നാണ് ട്രെയിൻ സ്റ്റേഷനിൽ എത്തേണ്ടിയിരുന്നത്. ......
വെണ്മണി: ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പദ്ധതികളുടെ ഉദ്ഘാടനവും സെപ്റ്റംബർ 7 ഞായറാഴ്ച വൈകിട്ട് 7ന് വെൺമണി ലയൺസ് ക്ലബ് ഹാളിൽ നടക്കും. പ്രസിഡന്റ് റ്റി. ......
ലോകമെമ്പാടുമുള്ള മലയാളികൾ ഓണത്തിന്റെ ആഘോഷത്തിമിർപ്പിലാണ്. പഴയകാലത്ത് വിളവെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു ഓണം ആഘോഷിച്ചിരുന്നതെങ്കിൽ ഇന്ന് ഓണാഘോഷത്തിന്റെ രീതികളിൽ അടിമുടി മാറ്റം സംഭവിച്ചിട്ടുണ്ട്. ......